tag:blogger.com,1999:blog-7561824210776187234.post159986720759302905..comments2024-03-18T00:41:28.499-05:00Comments on tedka: ചട്ടമ്പിക്കഥകള്‍ :: കഥ 2 : നളചരിതംTedy Kanjirathinkalhttp://www.blogger.com/profile/00413541305205773054noreply@blogger.comBlogger13125tag:blogger.com,1999:blog-7561824210776187234.post-20602351755815673182006-11-22T18:32:00.000-06:002006-11-22T18:32:00.000-06:00ഒരു ചിന്ന കഥയുണ്ടേ... :-)ഒരു ചിന്ന കഥയുണ്ടേ... :-)റ്റെഡിച്ചായന്noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-48307592354850293582006-11-22T19:01:00.000-06:002006-11-22T19:01:00.000-06:00ശ്ശൊ...ഇന്റ്റ്രൊഡക്ഷന് വായിക്കാണ്ട് പോയി പാഠം ഒന...ശ്ശൊ...ഇന്റ്റ്രൊഡക്ഷന് വായിക്കാണ്ട് പോയി പാഠം ഒന്ന് വായിച്ചു! സ്വന്തം മമ്മിയെപറ്റിയാ ഈ എഴുതിയിരിക്കണേന്ന് തെറ്റിധരിച്ചു.
നന്നായിട്ടുണ്ട്. ഇപ്പഴും ഇങ്ങനെയൊക്കെത്തന്നെയാണോ? അതോ അനുഭവങ്ങളീന്ന് വല്ലതും പഠിച്ചോ?rpnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-80449308611722860782006-11-22T19:02:00.000-06:002006-11-22T19:02:00.000-06:00അച്ചായാ..ലാല്‍ സലാംകിടിലം..ഇതൊക്കെ സഹിയ്ക്കാം..പറ്...അച്ചായാ..ലാല്‍ സലാം
കിടിലം..

ഇതൊക്കെ സഹിയ്ക്കാം..പറ്റിപ്പോയതല്ലേ..ഏറ്റവും സഹിയ്ക്കാന്‍ പറ്റാത്തയൊന്നുണ്ട്..ഉപ്പ്മുളകാദികള് കൂടിപ്പോകുന്നത്. കറിവേപ്പില നോക്കിയോ, തലതിരിഞ്ഞെഞ്ജിന് പണിയോ ഒക്കെ വച്ച് ഒണ്ടാക്കുന്ന കൂട്ടാനുകളിലിപ്പോ പഹവാനേ ന്ന് വിളിച്ച് ഒറ്റയിടലാണ്..ഉപ്പ് കൂടിയാ കളയാം..അടിച്ച് കൊഞ്ചായിരിയ്ക്കുന്ന അവസ്ഥയിലെങ്ങാനുമല്പ്പം മുളക് കൂടിയാ അന്നേരം ഒന്നുമറിയില്ല..
:)Ambinoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-54203325777621380882006-11-23T06:51:00.000-06:002006-11-23T06:51:00.000-06:00സൂപ്പര്‍ അച്ചായാ, പഞ്ജസാര ഉപ്പു മാറിപ്പോകല്‍ കുറേ ...സൂപ്പര്‍ അച്ചായാ, പഞ്ജസാര ഉപ്പു മാറിപ്പോകല്‍ കുറേ കേട്ടിരിക്കുന്നു..
എന്നാല്‍, കടുകും തെയിലയും മാറിപോയതു നമുക്കു നന്നേ ബോധിച്ചിരിക്കുന്നു..ഓഫീസില്‍ ആനെന്നതു പോലും മറന്നു ചിരിചു പോയീ.എന്നിട്ടു ആ കറി കൂട്ടിയോ?.കൊള്ളാം...ഇനിയും പോരട്ടെ ഇത്തരം കഥകല്..Tessymolnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-65905230265750369982006-11-23T07:23:00.000-06:002006-11-23T07:23:00.000-06:00കടുകിനെ പകരം തേയിലയിടുകാന്നോക്കെ പറഞ്ഞാല്‍ ഞാനൊക്ക...കടുകിനെ പകരം തേയിലയിടുകാന്നോക്കെ പറഞ്ഞാല്‍ ഞാനൊക്കെയെത്ര ഭേദംSiju | സിജുnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-57481977943544629942006-11-23T08:24:00.000-06:002006-11-23T08:24:00.000-06:00ഒന്നറിഞ്ഞാല്‍ കൊള്ളാം,ഈ നളന്മാര് ഒന്നിച്ചെപ്പൊഴെങ...ഒന്നറിഞ്ഞാല്‍ കൊള്ളാം,ഈ നളന്മാര് ഒന്നിച്ചെപ്പൊഴെങ്കിലും അടുക്കളയില്‍ കയറിയിട്ടുണ്ടോ?

-ആസ്വദിച്ചു, തേയിലയിട്ട പച്ചക്കറി പോലെ,
പഞ്ചാരയിട്ട കൂട്ടുകറി പോലെ!kaithamullu - കൈതമുള്ള്noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-73598326855423774052006-11-23T08:31:00.000-06:002006-11-23T08:31:00.000-06:00നളന്മാര് പൊടിപൊടിക്കുന്നു അല്ലേ? :)നളന്മാര് പൊടിപൊടിക്കുന്നു അല്ലേ? :)സു | Sunoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-26558147185985277022006-11-23T12:16:00.000-06:002006-11-23T12:16:00.000-06:00അങ്ങനെയൊക്കെയല്ലേ പാചകം പഠിക്കുക...പിന്നല്ലാണ്ട് ;...അങ്ങനെയൊക്കെയല്ലേ പാചകം പഠിക്കുക...പിന്നല്ലാണ്ട് ;-)

-പാര്‍വതി.പാര്‍വതിnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-12100367666799322422006-11-23T18:05:00.000-06:002006-11-23T18:05:00.000-06:00rpയേ, :-) നമ്മളിപ്പോഴും പാചകമാകുന്ന മഹാസമുദ്രത്തിന...rpയേ, :-) നമ്മളിപ്പോഴും പാചകമാകുന്ന മഹാസമുദ്രത്തിന്റെ കരയില്‍ തന്നെ! പിന്നെ, അതില്‍ മുങ്ങിക്കളിയ്ക്കുന്ന ഏതെങ്കിലും മീനിനെ ചൂണ്ടയിട്ടു പിടിച്ചു രക്ഷപെടാം എന്നു സ്വപ്നം കണ്ടൂ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു ;-)

അംബിയേ, അതന്നേ!!! ;-) പിന്നെ, ഇതിലൊരു മച്ചാന് ഒരിയ്ക്കല്‍ ചായയിട്ടു - അഥവാ, അവന് ഒരു ദ്രാവകം ഉണ്ടാക്കി ഞങ്ങള്‍ക്കു ചായ എന്ന പേരില്‍ തന്നു എന്നു വേണം പറയാന്‍ - പിന്നെ, വളര്‍ന്നു വരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കണമല്ലോ എന്നു കരുതി, “എങ്ങനുണ്ട് എന്റെ ചായ” എന്ന അവന്റെ ചോദ്യത്തിനു ആല്‍ക്കോ പറഞ്ഞു “കൊള്ളാം നല്ല ചൂടുണ്ട്” ;-)

റ്റെസിമോളേ, :-)

സിജൂ, ഞാനും ;-)

കൈതമുള്ളേ, ആളുകൂടിയാല്‍ പാമ്പു ചാകില്ല എന്നല്ലേ ;-) വെറുതേ പാമ്പിനെ കൊന്ന് ആ പാപഭാരം ചുമക്കേണ്ടല്ലോ എന്നു കരുതി ആ പരിപാടിയ്ക്കു ഇതു വരെ പോയിട്ടില്ല :D

സുവേച്ചീ, ഒറപ്പല്ലേ !! ;-)

പാര്‍വതീ, പിന്നല്ലാണ്ട് ! ആദ്യത്തെ ദിവസം തന്നെ rp-യെ പോലെ അങ്ങു കിടിലമാകാന്‍ പറ്റുവോ..? ആങ്... എന്റെ പുളിച്ചിയും പൂക്കും... ഞാനും പുളിങ്കറി വയ്ക്കും ;-)റ്റെഡിച്ചായന്noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-22445219373415446022006-11-23T18:09:00.000-06:002006-11-23T18:09:00.000-06:00റ്റെഡീ,മാഷിനു അങ്ങു ദൂര നാട്ടില്‍ നിന്നും നമ്പര്‍ ...റ്റെഡീ,
മാഷിനു അങ്ങു ദൂര നാട്ടില്‍ നിന്നും നമ്പര്‍ ഇറക്കിയാല്‍ മാത്രം മതി.ചിരിക്കേണ്ടവര്‍ ഞങ്ങളാണു.
ഞാനാണെങ്കില്‍ ആശുപത്രി കിടക്കയില്‍ നിന്നും എഴുന്നേറ്റതേ ഒള്ളൂ.
അലക്ക് കുണ്ടാ,കാലില്‍ പ്ലാസ്റ്റര്‍ ആണെങ്കിലും ഞാനും പുറകേ.sandoznoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-12935377992977647032006-11-23T18:23:00.000-06:002006-11-23T18:23:00.000-06:00സാന്റോസേ, :-) ആമാ, എന്നാച്ച് ഉങ്കളുടെ കാലുക്ക്..? ...സാന്റോസേ, :-)
ആമാ, എന്നാച്ച് ഉങ്കളുടെ കാലുക്ക്..? ബെന്നി 'അലക്കി'യിട്ടാറാ..? ;-)റ്റെഡിച്ചായന്noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-38330528598888602702006-11-27T19:56:00.000-06:002006-11-27T19:56:00.000-06:00ഹും ഇവിടെ ബാങ്ളൊരിലും സ്തിതി അതൊക്ക്കെ തന്നെ .. പ...ഹും ഇവിടെ ബാങ്ളൊരിലും സ്തിതി അതൊക്ക്കെ തന്നെ .. പൊടിയൊക്കെ മാറ്റിയിടുന്നതിനു പകരം കറി കരിയുകയനെന്നു മത്രമേയുള്ളു വ്യത്യാസം ..
nize 2 c ur blogZrajeshmsnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-57328025416939412382007-04-17T04:52:00.000-05:002007-04-17T04:52:00.000-05:00നമ്മുടെ വീട്ടില്‍ നടന്ന കഥകള്‍ മതിയലോടാ ഒരു പുസ്തക...നമ്മുടെ വീട്ടില്‍ നടന്ന കഥകള്‍ മതിയലോടാ ഒരു പുസ്തകം ഇറക്കാമല്ലോ....

just catching up on ur blog now :-)Aneeshjinoreply@blogger.com