tag:blogger.com,1999:blog-7561824210776187234.post6956341285254352665..comments2024-03-18T00:41:28.499-05:00Comments on tedka: ഗുരുജീ, ഒരു വാക്ക്Tedy Kanjirathinkalhttp://www.blogger.com/profile/00413541305205773054noreply@blogger.comBlogger14125tag:blogger.com,1999:blog-7561824210776187234.post-73651399490525591892006-12-05T20:08:00.000-06:002006-12-05T20:08:00.000-06:00ചങ്ങാതിമാരേ, ഒരു കൊച്ചുവര്‍ത്താനം :-)ചങ്ങാതിമാരേ, ഒരു കൊച്ചുവര്‍ത്താനം :-)റ്റെഡിച്ചായന്noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-17522727194780810572006-12-05T21:34:00.000-06:002006-12-05T21:34:00.000-06:00അദ്ധ്യാപകനാകുക ഒരു വിളിയാണെന്നുള്ളതു കേട്ടപ്പോള്‍ ...അദ്ധ്യാപകനാകുക ഒരു വിളിയാണെന്നുള്ളതു കേട്ടപ്പോള്‍ ഒരു താല്പര്യം തോന്നി. ഒരദ്ധ്യാപികയായതു കൊണ്ടായിരിയ്ക്കാം. വിളിയുള്ള അദ്ധ്യാപരെ കിട്ടാനില്ലാത്ത കാലമാ.Maveli Keralamnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-57478112620665126382006-12-05T23:12:00.000-06:002006-12-05T23:12:00.000-06:00അച്ചായാ..മനസ്സ് നല്ലതാകുന്നവരേയേ അധ്യാപകനാവാന്‍ ദൈ...അച്ചായാ..മനസ്സ് നല്ലതാകുന്നവരേയേ അധ്യാപകനാവാന്‍ ദൈവം വിളിയ്ക്കൂ :)
ഇടയ്ക്ക് വായിയ്ക്കാന്‍ തോന്നുന്ന വെള്ളക്കടലാസുകള്‍ അതിനൊരു തെളിവാണ്.
ഒന്നും നിര്‍ത്താതെ തന്നെ വാധ്യാരാകാനുള്ള വഴി പുള്ളി കൊണ്ടത്തരുമെന്ന് എനിയ്ക്ക് തോന്നുന്നു..നോക്കാം ല്ലേ:)
നന്നായി..
അദ്ധ്യാപകനാവാന് വേണ്ടിത്തന്നെ ജനിച്ച എന്റെ അപ്പൂപ്പനെപ്പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ..ആ വ്യക്തിത്വം നേരിട്ട് കണ്ടോണ്ടറിയാം..എല്ലാര്ക്കും കിട്ടണ വിളിയല്ലിത്Ambinoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-66537681326119144522006-12-06T01:13:00.000-06:002006-12-06T01:13:00.000-06:00ഒരു അധ്യാപകനാവാന്‍ നടക്കുന്ന ഒരു ലുക്ക് ഉണ്ട് കേട്...ഒരു അധ്യാപകനാവാന്‍ നടക്കുന്ന ഒരു ലുക്ക് ഉണ്ട് കേട്ടോ :)

ആഗ്രഹങ്ങള്‍ ഒക്കെ നടക്കട്ടെ... പിന്നെ ഒരു വഴിക്കിറങ്ങിയതല്ലേ, ഇതും കൂടെ ഇരിക്കട്ടെ.
Do what you wanna do
Be what you wanna beAdithyannoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-53667177164345280292006-12-06T04:27:00.000-06:002006-12-06T04:27:00.000-06:00റ്റെഡിച്ചായൊ! എന്നാ പറയാനാ ഇത്തിരി ലേറ്റായിട്ടാണോ ...റ്റെഡിച്ചായൊ! എന്നാ പറയാനാ ഇത്തിരി ലേറ്റായിട്ടാണോ അച്ചായന്റെ ബ്ലോഗിലെത്തിയതെന്നൊരു സംശയം.... നിമിത്തം എനിക്കുള്ള അച്ചായന്റെ കമന്റ് തന്നെ...
അദ്ധ്യാപകന്(ഈശ്വരാ ദ്ധ്യ ഇതു തന്നല്ലേ അതോ ധ്യ യോ!) ആവുക എന്നു പറഞ്ഞാന്‍ അതൊരു അനുഗ്രഹമാണ്.. കുറച്ചു കാലം പഠിപ്പിച്ചതിന്റെ കണക്കു വച്ചു നോക്കുമ്പോ എനിക്കും ഏറ്റവുമിഷ്ടം അതു തന്നെ... പക്ഷേ കൂടെ പഠിച്ചവരെല്ലാം വേറെ പണിക്കു പോയപ്പോള്‍ നമ്മള്‍ക്കു റേഷന്‍ മേടിക്കാന്‍ പോലും തികയാത്തെ ശമ്പളം...
അവസാനം പ്രലോഭനങ്ങളില്‍ മയങ്ങി ഞാനും ആ പണിയങ്ങു നിര്‍ത്തി...
എങ്കിലും ആ പണി തന്ന സംതൃപ്തി അത് മറ്റൊന്നിനും തരാന്‍ കഴിയില്ല എന്ന് എനിക്കിപ്പോഴും എപ്പോഴും മനസിലാകുന്നു...
ഇനിയുമൊരവസരം കിട്ടിയാല്‍ നോക്കാല്ലേ?സുകുമാരപുത്രന്‍noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-82647294343003052792006-12-06T05:49:00.000-06:002006-12-06T05:49:00.000-06:00മാഷെ,ഗുരു ദേവോ ഭവ!മാഷെ,ഗുരു ദേവോ ഭവ!Peelikkutty!!!!!noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-23448654211868058792006-12-06T07:50:00.000-06:002006-12-06T07:50:00.000-06:00അദ്ധ്യാപകന് ആവുന്നതാണ് നല്ലത്. പറ്റുമെങ്കില്‍. മറ...അദ്ധ്യാപകന് ആവുന്നതാണ് നല്ലത്. പറ്റുമെങ്കില്‍. മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും ഉപകാരപ്രദമായ സമ്മാനം അറിവാണ്. :)സു | Sunoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-78735101190768483872006-12-06T08:57:00.000-06:002006-12-06T08:57:00.000-06:00എഴുത്തിലെ ജിജ്ഞാസ ഉളവാക്കുന്ന ഒഴുക്ക് നന്നായിട്ടു...എഴുത്തിലെ ജിജ്ഞാസ ഉളവാക്കുന്ന ഒഴുക്ക് നന്നായിട്ടുണ്ട് അച്ചായാ...

അദ്ധ്യാപനത്തിന് അതിന്റേതായ ഒരു ഗമയുണ്ട് എന്നു സമ്മതിച്ചേ തീരൂ...താങ്കളുടെ അഭിരുചിയ്ക്കും അഭിവാഞ്ചയ്ക്കും നമോവാകം....കൊച്ചുഗുപ്തന്‍noreply@blogger.comtag:blogger.com,1999:blog-7561824210776187234.post-43622435226439297402006-12-06T09:11:00.000-06:002006-12-06T09:11:00.000-06:00ഗുരുവായി വാ...-സുല്ഗുരുവായി വാ...

-സുല്സുല് | zeroPointnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-66901815998750263112006-12-06T13:20:00.000-06:002006-12-06T13:20:00.000-06:00ഈശ്വരാ! ചുമ്മാതല്ലാ ആ കൊല്ലം പഠിച്ച കത്തോലിക്കാപിള...ഈശ്വരാ! ചുമ്മാതല്ലാ ആ കൊല്ലം പഠിച്ച കത്തോലിക്കാപിള്ളേരൊക്കെ തലതിരിഞ്ഞു പോയതു. ഇപ്പോശല്ലേ മനസ്സിലായേ ആരാണ് വേദപാഠം പഠിപ്പിച്ചേ എന്ന്.. അമ്പടാ! :)Inji Pennunoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-4439836740478511362006-12-06T13:42:00.000-06:002006-12-06T13:42:00.000-06:00അദ്ധ്യാപകനാകുക എന്നത് ഒരു ഭാഗ്യമല്ലേ? ആത്മാര്‍ഥതയു...അദ്ധ്യാപകനാകുക എന്നത് ഒരു ഭാഗ്യമല്ലേ? ആത്മാര്‍ഥതയുള്ള അദ്ധ്യാപകരെ കിട്ടാനില്ലാത്ത ഈ കാലത്ത്..നല്ല പോസ്റ്റ്.ചക്കരnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-89520188439167648082006-12-06T15:32:00.000-06:002006-12-06T15:32:00.000-06:00ഞാനും കുറച്ചു നാള് ഈ കുപ്പായമിട്ടിരുന്നതാ,ഇവിറ്റെ...ഞാനും കുറച്ചു നാള് ഈ കുപ്പായമിട്ടിരുന്നതാ,ഇവിറ്റെ എവിടെ പോയാലും കാണും മാഡം എന്നു വിളിച്ച് ആരെങ്കിലുമൊക്കെ പുറകില്വല്യമ്മായിnoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-21313545327259717842006-12-20T03:05:00.000-06:002006-12-20T03:05:00.000-06:00Idakke angane oru vili enikkum undayirunu. I am pr...Idakke angane oru vili enikkum undayirunu. I am proud of you for that matter.tushdonoreply@blogger.comtag:blogger.com,1999:blog-7561824210776187234.post-74563055790924272962007-02-06T22:32:00.000-06:002007-02-06T22:32:00.000-06:00എന്നില്‍ പൊടിപിടിച്ച് കിടന്ന ഒരാഗ്രഹം ആണ് അദ്ധ്യാപ...എന്നില്‍ പൊടിപിടിച്ച് കിടന്ന ഒരാഗ്രഹം ആണ് അദ്ധ്യാപനം. അതിനെ പൊടി തട്ടി മനസ്സില്‍ നിറച്ചതിന് നന്ദി.

കര്‍ത്താവേ ഞാന്‍ എങനെ ബി. എഡ് പാസ്സ് ആവുമോ എന്തോ!Chackochennoreply@blogger.com